Cricket Flashback 2021 Episode 03 | Top 8 debuts by Indian players
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കിയ വര്‍ഷമാണ് 2021.ഇന്ത്യയുടെ ഭാവി ഭദ്രമെന്ന് തോന്നിക്കുന്ന ചില സൂപ്പര്‍ താരങ്ങളുടെ കടന്നുവരവും വലിയ പ്രതീക്ഷ നല്‍കുന്നു. ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം ഗംഭീരമാക്കിയ എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.